കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴിലുള്ള കണയന്നൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് കുരിശുപള്ളിയിലെ സുവിശേഷ മഹായോഗം വികാരി വന്ദ്യ സ്ലീബ പോള്‍ കോര്‍ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു ഫാ. ജോസ് പരത്തുവയലില്‍ വചനശുശ്രൂഷ നിര്‍വഹിച്ചു...