ദു:ഖ വെള്ളി.. കര്‍ത്താവിന്റെ പീഢാനുഭവത്തിലൂടെ…

Share

ഇന്ന് ദു:ഖ വെള്ളി. ഇന്നേ ദിവസം നമ്മുടെ കര്‍ത്താവ്‌ നമ്മുടെ പാപങ്ങള്‍ക്ക്‌ മറുവിലയായി കുരിശില്‍ മരിച്ചു. പാപമില്ലാത്തവനായ യേശു പാപികളായ നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടി പീഢകള്‍ സഹിച്ചു. എന്നെയും നിങ്ങളെയും പാപ മരണത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുവാന്‍ അവന്‍ തന്റെ അവസാന തുള്ളി രക്തവും കാല്‍വരിയുടെ ഉന്നതങ്ങളില്‍ ഒഴുക്കിത്തന്നു. ആദാമ്യ പാപത്തെ മോചിച്ച്‌ നഷ്ടമായ പറുദീസായുടെ അനുഭവത്തിലേയ്ക്ക്‌ ആദാമ്യ കുലത്തെ നയിക്കുവാന്‍ അവന്‍ സ്വയം നിന്ദിതനായിത്തീര്‍ന്നു. ഗെത്‌സമനില്‍ കമിഴ്ന്നു വീണു നമ്മുടെ കര്‍ത്താവ്‌ പ്രാര്‍ത്ഥിച്ചു.  ഹ്യദയം പൊട്ടി വിയര്‍പ്പു തുള്ളികള്‍ പോലെ രക്തത്തുള്ളികള്‍ നിലത്തുവീണു. ആ രാത്രിയില്‍ താന്‍…

Read More

പെസഹാ തിരുനാള്‍ ആശംസകള്‍

Share

വീണ്ടും ഒരു പെസഹ തിരുനാള്‍ കൂടി കടന്നു    വന്നിരിക്കുന്നു. നോമ്പിന്റെ അന്ത്യത്തോട്‌ നാം അടുക്കുമ്പോള്‍ കര്‍ത്താവിന്റെ പീഢാസഹനങ്ങളുടെ മുന്നൊരുക്കം എന്നോണം പെസഹ തിരുനാള്‍ നാം ആഘോഷിയ്ക്കുന്നു. പഴയ നിയമത്തില്‍ പാപ പരിഹാരത്തിനായി അറുക്കപ്പെട്ട കുഞ്ഞാടിനെ ദ്യഷ്ടാന്താമാക്കി പുതിയ നിയമത്തില്‍ സ്വയം ബലിയായി തീര്‍ന്ന കര്‍ത്താവ്‌. പഴയ നിയമ പെസഹയെ മായ്ച്‌ കളഞ്ഞ്‌ പുതിയ നിയമ പെസഹ ആയി തന്റെ തിരു ശരീര രക്തങ്ങള്‍ സഭയ്ക്കു നല്‍കി അതിനെ വീണ്ടെടുക്കുന്നു. താന്‍ ഏല്‍പ്പിച്ചു കൊടുക്കാന്‍ പോകുന്നതിനു മുന്നോടിയായി…

Read More

HOSHANNA IN THE HIGHEST

Share

Hosanna Our Lord’s welcome into Jerusalem What is Palm Sunday? The Sunday before Easter is known as Palm Sunday. It celebrates Jesus’ arrival in Jerusalem for the Jewish festival of Passover. Great crowds of people lined the streets waving palm branches to welcome him. The people were very excited. They spread branches on the road–…

Read More

പരിപാവനമായ പഴയ ഏടുകൾ

Share

യേശുക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്ത സാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനോയുടെ പുണ്യനാമത്തിലുള്ള കണ്ണ്യാട്ടുനിരപ്പ്‌ മോർ യൂഹാനോൻ മാംദോനോ യാക്കോബായ സുറിയാനിപ്പള്ളി ക്രിസ്താബ്ദം 1872 മെയ്‌ മാസം 20ാ‍ം തിയതിയാണ്‌ സ്ഥാപിതമായത്‌. വഴിയാത്രക്കാർക്ക്‌ പകൽപോലും ദിക്കു തിരിയാത്തവണ്ണം ഉൾബോധമറ്റ്‌ തങ്ങളുടെ ഉൾക്കണ്ണുകൾ കെട്ടപ്പെട്ടുപോകുന്ന നിർപ്പ്‌ എന്നറിയപ്പെട്ടിരുന്ന വിജനമായ ഈ പ്രദേശത്തെ കണ്ണുകെട്ട്‌ നിരപ്പ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ പേരാണ്‌ പിൽക്കാലത്ത്‌ കണ്ണ്യാട്ടുനിരപ്പ്‌ എന്നായിത്തീർന്നത്‌. പള്ളിയകത്ത്‌ പച്ചിലച്ചാറ്‌ ഉപയോഗിച്ചുള്ള മനോഹരങ്ങളായ ചിത്രരചന ചിത്രകലാ വിദഗ്ധന്മാരെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്‌. വളരെയേറെ വർഷങ്ങളായിട്ടും ഈ ചിത്ര…

Read More

ഇടവക സംഗമം

Share

കണ്ണ്യാട്ടുനിരപ്പ്‌ മോർ യൂഹാനോൻ മാംദോനോ യാക്കോബായ സുറിയാനി പള്ളിയില്‍  ഇടവക സംഗമം JAN 27 ഞായറാഴ്ച നടക്കും.4ന് തിരുവാണിയൂര്‍ കവലയില്‍ നിന്നും 16 കുടുംബയൂണിറ്റുകള്‍ അണിനിരക്കുന്ന റാലിയും ഉണ്ടാകും. 5ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനംശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ബാവ ഉദ്ഘാടനം ചെയ്യും…

Read More
Featured

ചരിത്രം ഉറങ്ങുന്ന കണ്ണ്യാട്ടുനിരപ്പ് പള്ളി

Share

സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സഭയുടെ വിശ്വാസാചാര നടപടികളനുസരിച്ചുള്ള കർമ്മാനുഷ്ടാനങ്ങൾക്കായി 1872 ഇടവ മാസം ഏഴാം തിയ്യതി ( മെയ് മാസം 20) യേശു ക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനായുടെ നാമത്തിൽ  സ്ഥാപിതമായി. വഴിയാത്രക്കാർക്ക് പകൽ പോലും ദിക്കു തിരിയാത്തവണ്ണം ഉൾബോധമറ്റ് തങ്ങളുടെ ഉൾക്കണ്ണുകൾ കെട്ടപ്പെട്ടു പോകുന്ന നിരപ്പ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കണ്ണുകെട്ട് നിരപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേരാണ് പിൽക്കാലത്ത് കണ്ണ്യാട്ടുനിരപ്പ് എന്നായിത്തീർന്നത്. പള്ളിയകത്ത്…

Read More

കണ്ണ്യാട്ടുനിരപ്പ് സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സ്വാഗതം…..

Share

:: John the Baptist :: ” വിശുദ്ധ യോഹന്നാന്‍ മാംദോനോ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ. കര്‍ത്താവിന്റെ സന്നിധിയില്‍ അങ്ങേയ്ക്കുള്ള മുഖ പ്രസന്നതയാലെ ഞങ്ങള്‍ക്ക് വേണ്ടി മധ്യസ്ഥത യാചിക്കണമേ ” ആമേന്‍+…

Read More