സിറിയ സമാധാനത്തിലേക്ക്

Share

ലോകമെമ്പാടുമുള്ള സുറിയാനി ക്രിസ്ത്യാനികളുടെ വലിയ വേദനയായിരുന്നു സിറിയയിലെ  ആഭ്യന്തര പ്രശ്നങ്ങളും കലാപവും. തീവ്രവാദത്തിന്റെ വേലിയേറ്റങ്ങളിൽ പെട്ട് വലഞ്ഞ സിറിയൻ ജനത. നിരന്നു കിടക്കുന്ന മ്രത ശരീരങ്ങൾ, തകർന്നടിഞ്ഞ ദേവാലയങ്ങൾ. ആരുടെയും കണ്ണു നനയിക്കുന്ന കാഴ്ചകളാൽ ഭീതിതമായിരുന്നു സിറിയ. ഹോംസിലെ ദേവാലയവും അരമനവും അനാഥാലയവുമെല്ലാം തീവ്രവാദികൾ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൂട്ടിയിട്ട അസ്ഥിക്കൂമ്പാരങ്ങൾക്ക് മുന്നിൽ മിഴിനീർ പൊഴിച്ച സിറിയൻ ജനതയ്ക്ക് സമാധാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു കിട്ടുന്നു. ഹോംസിൽ നിന്നും മുഴുവൻ തീവ്രവാദികളെയും ഒഴിപ്പിച്ചുവെന്നും നഗരം സിറിയൻ സർക്കാറിന്റെ നിയന്ത്രണത്തിൽ…

Read More
Share
പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോര്‍ ബസേലിയോസ് പൗലോസ് 2nd നഗറില്‍ സ്ഥിതി ചെയ്യുന്ന പുതുക്കിപ്പണിത സെന്റ്:ജോര്‍ജ് അരമന കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശാ കര്‍മ്മത്തിൽ പങ്ങെടുക്കാൻ കണ്ണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനിപ്പള്ളിയിൽ നിന്നും രഥവുമായ് എത്തുന്നു!kanniattunirappu2

സെന്റ് ജോർജ്ജ് മൗണ്ട് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു

Share

കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴിലുള്ള കണയന്നൂർ സെന്റ് ജോർജ്ജ് മൗണ്ട് കുരിശുപള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു. 29 ന് വിശുദ്ധ കുർബ്ബാനയെ തുടർന്ന് കൊടി ഉയർത്തി. വൈകീട്ട് സെന്റ് ജോർജ്ജ് യൂത്തിന്റെ “കലാസന്ധ്യ 2014 ” നടത്തപ്പെട്ടു. പിറ്റേന്ന് രാവിലെ വിശുദ്ധ കുർബ്ബാനയും വൈകുന്നേരം ദേശം ചുറ്റിയുള്ള പ്രദക്ഷണവും നടത്തപ്പെട്ടു. പ്രദക്ഷിണത്തിൽ നാനാജാതി മതസ്തരായ ആളുകൾ ഭക്ത്യാദരവോടെ പങ്കെടുക്കുകയും നാഗപ്പാടി പന്തൽ,പാലസ്സ്ക്വയർ , സെന്റ് തോമസ് ചർച്ച് എരുവേലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം…

Read More
Share

കണ്ടനാട് ഭദ്രാസനത്തിൽ കടമറ്റം യാക്കോബായ സുറിയാനിപള്ളി ഇടവകാംഗമായ ഫാ. ഏലിയാസ് തുരുത്തേലിന് ഭാരതീയാ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് വിഭാഗത്തിൽ എം ഫിൽ ലഭിച്ചു. കൂത്താട്ടുകുളം മോർ കുര്യാക്കോസ് ആർട്സ് & സയൻസ് അദ്ധ്യാപകനും ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വികാരിയും, അഖില മലങ്കര വിദ്രാർത്ഥി പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയും ആണ്…. ഈ ഇടവകയുടെ മുൻ വികാരി കൂടി ആയിരുന്ന ബഹുമാനപ്പെട്ട അച്ചന് ഇടവകയുടെ അനുമോദനങ്ങൾ

achan mphil