പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവ

Share

 FROM THE CONSTITUTION OF THE SYRIAN ORTHDOX CHURCH… പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്തതിനെ തുടര്‍ന്ന് പുതിയ സഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നത് കൈമാഖാമും പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവയുമായിരിക്കും. സുറിയാനി സഭയിലെ രണ്ടാംസ്ഥാനിയായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനായിരിക്കും പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നിയോഗം. കാലംചെയ്യുന്ന പാത്രിയര്‍ക്കീസ് ബാവയുടെ കബറടക്കത്തോടനുബന്ധിച്ചാണ് താത്കാലികമായി ഭരണനിര്‍വഹണത്തിന് മുതിര്‍ന്ന മെത്രാപ്പോലീത്തായെ മെത്രാന്‍മാരുടെ സമിതി തിരഞ്ഞെടുക്കുക. ഈ യോഗത്തില്‍ സന്നിഹിതരായിരിക്കുന്നവര്‍ക്കേ വോട്ടുള്ളൂ. കൂടുതല്‍…

Read More