പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവ

Share

 FROM THE CONSTITUTION OF THE SYRIAN ORTHDOX CHURCH… പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്തതിനെ തുടര്‍ന്ന് പുതിയ സഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നത് കൈമാഖാമും പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവയുമായിരിക്കും. സുറിയാനി സഭയിലെ രണ്ടാംസ്ഥാനിയായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനായിരിക്കും പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നിയോഗം. കാലംചെയ്യുന്ന പാത്രിയര്‍ക്കീസ് ബാവയുടെ കബറടക്കത്തോടനുബന്ധിച്ചാണ് താത്കാലികമായി ഭരണനിര്‍വഹണത്തിന് മുതിര്‍ന്ന മെത്രാപ്പോലീത്തായെ മെത്രാന്‍മാരുടെ സമിതി തിരഞ്ഞെടുക്കുക. ഈ യോഗത്തില്‍ സന്നിഹിതരായിരിക്കുന്നവര്‍ക്കേ വോട്ടുള്ളൂ. കൂടുതല്‍…

Read More

അഖില മലങ്കര സുവിശേഷ മഹായോഗത്തിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്റര്‍ മൈതാനത്ത് തുടക്കമായി.

Share

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 24 മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്റര്‍ മൈതാനത്ത് തുടക്കമായി. പുറപ്പാട് 14:13 വാക്യമായ ‘ഉറച്ചുനില്‍പ്പിന്‍’ ആണ് ഈ വര്‍ഷത്തെ ചിന്താവിഷയം.ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സാണ് സുവിശേഷമഹായോഗം ഉദ്ഘാടനം ചെയ്തത്. സഭയിലെ മെത്രാപ്പോലീത്തമാര്‍ , വൈദീകര്‍ , ആയിരക്കണക്കായ വിശ്വാസി സമൂഹം എന്നിവരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ കത്തോലിക്കാ സഭയുടെ റവ.ഡോ.ജോസ് പുത്തന്‍വീട്ടില്‍ തിരുമേനി മുഖ്യാതിഥി ആയിരുന്നു…

Read More

Good News (John-6:35-51)

Share

John-6:35-51 6:35 യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. 6:36 എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. 6:37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. 6:38 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. 6:39 അവൻ എനിക്കു തന്നതിൽ…

Read More

പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 81-മത് ഓര്‍മപ്പെരുന്നാള്‍

Share

മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 81-മത് ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പതുവരെ ആചരിക്കുമെന്നു ദയറാ തലവനും സിംഹാസന പള്ളികളുടെ മെത്രാപൊലീത്തയുമായ ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ് തിരുമേനി അറിയിച്ചു. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ അപ്പോസ്തോലിക് പ്രതിനിധിയായ ഹോളണ്ടിലെ ആര്‍ച്ച് ബിഷപ്പ് ഔഗേന്‍ മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപൊലീത്തയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫെബ്രുവരി മൂന്നിനു പെരുന്നാളിന് തുടക്കം…

Read More

MULANTHURUTHY PADIYOLA (AD 1876)

Share

Our church (കണ്ണ്യാട്ടുനിരപ്പ് സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി) was also a part of THE MULANTHURUTHY SUNNAHADOSE [The resolution (Padiyola), unanimously accepted by the Malankara Syrian Church at the  the historical Mulunthuruthy Synod] This the official document of the Malankara Church illustrating its faith & history till that date Venue MarThoman (St.Thomas) Church, Mulunthuruthy where the…

Read More