
About: JP*
Author Archives: JP*


പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണം ഇന്ന് !
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ നി.വ.ദി.മ.മ.ശ്രീ.മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ…

കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളി…..വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ ……വിശദമായ പ്രോഗ്രാം നോട്ടീസ് …

പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവ
FROM THE CONSTITUTION OF THE SYRIAN ORTHDOX CHURCH… പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്തതിനെ തുടര്‍ന്ന് പുതിയ സഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നത് കൈമാഖാമും പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴിക്കലിനും നേതൃത്വം വഹിക്കുന്നത് കാതോലിക്കാ ബാവയുമായിരിക്കും. സുറിയാനി സഭയിലെ രണ്ടാംസ്ഥാനിയായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനായിരിക്കും പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നിയോഗം. കാലംചെയ്യുന്ന പാത്രിയര്‍ക്കീസ് ബാവയുടെ കബറടക്കത്തോടനുബന്ധിച്ചാണ് താത്കാലികമായി ഭരണനിര്‍വഹണത്തിന് മുതിര്‍ന്ന മെത്രാപ്പോലീത്തായെ മെത്രാന്മാരുടെ സമിതി തിരഞ്ഞെടുക്കുക. ഈ യോഗത്തില്‍ സന്നിഹിതരായിരിക്കുന്നവര്‍ക്കേ വോട്ടുള്ളൂ. കൂടുതല്‍…
Live telecast of funeral service of Patriarch H.H Ignatius Sakha Iwas Bava

ചരിത്രം ഉറങ്ങുന്ന കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി 142 വർഷത്തെ അനുഗ്രഹ നിറവിൽ…… നിധി ക്കായി കാത്തിരിക്കുന്നു

42മത് ജൂബിലി പെരുന്നാൾ ……..

മോര് യൂഹാനോന്‍ മാംദോനോയുടെ ശിരച്ഛേദത്തിന്റെയും പുകഴ്ചയുടെയും ഓര്‍മപ്പെരുന്നാള്‍


Good News (John-6:35-51)
John-6:35-51 6:35 യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. 6:36 എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. 6:37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. 6:38 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. 6:39 അവൻ എനിക്കു തന്നതിൽ…