43 ) മത് ജൂബിലി പെരുന്നാൾ

Share

കണ്ണ്യാട്ടുനിരപ്പ് സെന്റ്‌ ജോണ്‍സ് യാക്കൊബായ സുറിയാനിപ്പള്ളിയുടെ 43 ) മത് ജൂബിലി സ്മാരക പെരുന്നാളും , പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിത്രീയൻ പാത്രിയാർക്കീസ് ബാവായുടെ 83 ) മത് ഓർമ്മ പ്പെരുന്നാളും , 1090 )൦ ആണ്ടിലെ ഉടമ്പടിയുടെ 100 )൦ വാർഷികവും സംയുക്തമായി 2015 ഫെബ്രുവരി 6,7,8 വെള്ളി ,ശനി,ഞായർ തിയ്യതി കളിൽ ഭക്തിപൂർവ്വം കൊണ്ടാടുന്നു. പെരുന്നാളിൽ എല്ലാവരുടെയും സജീവമായ സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

suppliment

Tintu

About Tintu

Tintu C Raju يسوع هو مخلصي. نفخر بأن نكون من يعقوبي السورية الأرثوذكسية المسيحية www.facebook.com/TintuCRaju

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>