22 / 03 /2015 ) സമിയോ ഞായര്‍ / കുരുടന്‍റെ ഞായര്‍ പിറവിക്കുരുടനു കണ്‍കള്‍ തുറന്നിഹ കാഴ്ച്ചകൊടുത്ത കരുണാകരനാം സ്രഷ്ടാവേ നീയതുപോലിപ്പോള്‍ ദുരിതവ്യാധി പിടിച്ചു നശിച്ചോരെന്നുള്‍കണ്‍കള്‍- ക്കലിവോടെ നീ നല്ല വെളിച്ചം നല്‍കീടണമേ! March 23, 2015 OUR CHURCH No comments Tintu