കണ്ണ്യാട്ടുനിരപ്പ് പള്ളിയില്‍,
അഭി. ഇടവക മെത്രാപോലീത്തായുടെ കല്പന പ്രകാരം
ദിവ്യ ശുശ്രുഷക്കായി പുതുതായി ചാര്‍ജെടുത്ത
വികാരി ബഹു. കൊച്ചുപറമ്പില്‍ തോമസ് അച്ചനും
സഹവികാരി ബഹു. പറക്കാട്ടില്‍ ജോര്‍ജ്ജ് അച്ചനും
സെന്റ് ജോണ്‍സ്സ് യൂത്ത് അസോസിയേഷന്‍റെ
എല്ലാ വിധമായ ആശംസകളും നേരുന്നു………..