പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോര് ബസേലിയോസ് പൗലോസ് 2nd നഗറില്‍ സ്ഥിതി ചെയ്യുന്ന പുതുക്കിപ്പണിത സെന്റ്:ജോര്‍ജ് അരമന കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശാ കര്‍മ്മത്തിൽ പങ്ങെടുക്കാൻ കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നിന്നും രഥവുമായ് എത്തുന്നു!
← സെന്റ് ജോർജ്ജ് മൗണ്ട് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു സിറിയ സമാധാനത്തിലേക്ക് →