മോര്‍ യൂഹാനോന്‍ മാംദോനോയുടെ ശിരച്ഛേദത്തിന്റെയും പുകഴ്ചയുടെയും ഓര്‍മപ്പെരുന്നാള്‍

Share

perunnalകണ്ണ്യാട്ടുനിരപ്പ് സെന്റ്  ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ മോര്‍
 യൂഹാനോന്‍ മാംദോനോയുടെ ശിരച്ഛേദത്തിന്റെയും പുകഴ്ചയുടെയും ഓര്‍മപ്പെരുന്നാള്‍ മുന്‍വര്‍ഷങ്ങളെപ്പോലെ തന്നെ ഈ വര്‍ഷവും ജനുവരി 6,7 (തിങ്കള്‍,ചൊവ്വ) തിയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടപ്പെടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു…
വിശ്വാസികളേവരും ആദിയോടന്തം പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്ത്യ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു…
പരിശുദ്ധന്റെ മഹാമദ്ധ്യസ്ഥത നമുക്ക് കാവലും കോട്ടയും ആയിരിക്കട്ടേ..!

 

jp

About JP*

Creative Designer

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>