പരിശുദ്ധ പിതാവിന് സ്വാഗതം

Share

new moran123

പിതാക്കൻമാരുടെ പിതാവും  ഇടയന്മാരുടെ  ഇടയനും  അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ  ശ്ലൈഹീക  സിംഹാസനത്തിൽ  ഭാഗ്യമോടെ വാണരുളുന്ന  പരിശുദ്ധ പാത്രീയാർക്കീസ്  മോറാൻ  മോർ  ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ  ബാവ  മലങ്കരയുടെ  മണ്ണിലേക്ക് എഴുന്നള്ളുന്നു . പരിശുദ്ധ പിതാവിന്റെ ആദ്യ അപ്പോസ്തോലിക സന്ദർശനത്തിന്റെ  സന്തോഷത്തിലും  ആവേശത്തിലുമാണ് പരിശുദ്ധ സഭ. ഈ വേളയിൽ  പരിശുദ്ധ  പിതാവിന് കണ്ണ്യാട്ടുനിരപ്പ് സെന്റ്‌  ജോണ്‍സ്  യാക്കോബായ സുറിയാനിപ്പള്ളി യുടെ എല്ലാവിധ  ആദരങ്ങളും  അർപ്പിക്കുന്നതോടൊപ്പം  പരിശുദ്ധ പിതാവിനെ ആദരപൂർവ്വം  മലങ്കര മണ്ണിലേക്ക്   സ്വാഗതം ചെയ്യുന്നു.
Tintu

About Tintu

Tintu C Raju يسوع هو مخلصي. نفخر بأن نكون من يعقوبي السورية الأرثوذكسية المسيحية www.facebook.com/TintuCRaju

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>