കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കീഴില്‍ സെന്റ് ജോണ്‍സ് റിട്രീറ്റ് സെന്ററില്‍ “ആന്തരീക വിശുദ്ധീകരണ ധ്യാനം”
(താമസിച്ചുള്ളത്)
ഇന്നു (മാര്‍ച്ച് 22) ആരംഭിക്കും
3 മണിക്ക് രജിസ്ട്രേഷന്‍ തുടര്‍ന്നു
സന്ധ്യാ പ്രാര്‍ത്ഥനയോടു കൂടെ ആരംഭിക്കും