:: John the Baptist ::
” വിശുദ്ധ യോഹന്നാന് മാംദോനോ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
കര്‍ത്താവിന്റെ സന്നിധിയില്‍ അങ്ങേയ്ക്കുള്ള മുഖ പ്രസന്നതയാലെ
ഞങ്ങള്‍ക്ക് വേണ്ടി മധ്യസ്ഥത യാചിക്കണമേ ”
ആമേന്‍+
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി