ഇടവക സംഗമം

Share


chr_banner

കണ്ണ്യാട്ടുനിരപ്പ്‌ മോർ യൂഹാനോൻ മാംദോനോ യാക്കോബായ സുറിയാനി പള്ളിയില്‍  ഇടവക സംഗമം
JAN 27 ഞായറാഴ്ച നടക്കും.4ന് തിരുവാണിയൂര്‍ കവലയില്‍ നിന്നും 16 കുടുംബയൂണിറ്റുകള്‍ അണിനിരക്കുന്ന റാലിയും ഉണ്ടാകും.
5ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനംശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ബാവ ഉദ്ഘാടനം ചെയ്യും.

jp

About JP*

Creative Designer

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>