കണ്ടനാട് ഭദ്രാസനത്തിൽ കടമറ്റം യാക്കോബായ സുറിയാനിപള്ളി ഇടവകാംഗമായ ഫാ. ഏലിയാസ് തുരുത്തേലിന് ഭാരതീയാ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് വിഭാഗത്തിൽ എം ഫിൽ ലഭിച്ചു. കൂത്താട്ടുകുളം മോർ കുര്യാക്കോസ് ആർട്സ് & സയൻസ് അദ്ധ്യാപകനും ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വികാരിയും, അഖില മലങ്കര വിദ്രാർത്ഥി പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയും ആണ്…. ഈ ഇടവകയുടെ മുൻ വികാരി കൂടി ആയിരുന്ന ബഹുമാനപ്പെട്ട അച്ചന് ഇടവകയുടെ അനുമോദനങ്ങൾ