പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 24 മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്റര്‍ മൈതാനത്ത് തുടക്കമായി. പുറപ്പാട് 14:13 വാക്യമായ ‘ഉറച്ചുനില്‍പ്പിന്‍’ ആണ് ഈ വര്‍ഷത്തെ ചിന്താവിഷയം.ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സാണ് സുവിശേഷമഹായോഗം ഉദ്ഘാടനം ചെയ്തത്. സഭയിലെ മെത്രാപ്പോലീത്തമാര്‍ , വൈദീകര്‍ , ആയിരക്കണക്കായ വിശ്വാസി സമൂഹം എന്നിവരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ കത്തോലിക്കാ സഭയുടെ റവ.ഡോ.ജോസ് പുത്തന്‍വീട്ടില്‍ തിരുമേനി മുഖ്യാതിഥി ആയിരുന്നു.
← യാത്രയയപ്പ് നടത്തി മോര്‍ യൂഹാനോന്‍ മാംദോനോയുടെ ശിരച്ഛേദത്തിന്റെയും പുകഴ്ചയുടെയും ഓര്‍മപ്പെരുന്നാള്‍ →